ഭാരത് ഇലക്‌ട്രോണിക്‌സ്: ബോണസ് ഓഹരി തീരുമാനം ഇന്ന്

SHARE

പൊതു മേഖലയിലെ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്റെ ബോർഡ് യോഗം ഇന്നു ചേരുന്നു. ഓഹരിയുടമകൾക്കു ബോണസ് ഓഹരി അനുവദിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാനാണു യോഗം. പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന 9 കമ്പനികളിലൊന്നാണു ഭാരത് ഇലക്‌ട്രോണിക്‌സ്.

കേരളത്തിൽ നിന്നുള്ള മണപ്പുറം ഫിനാൻസ്, കല്യാൺ ജ്വല്ലേഴ്‌സ് എന്നിവയുടെ ബോർഡ് യോഗവും ഇന്നു ചേരും. ഏപ്രിൽ – ജൂൺ പ്രവർത്തന ഫലം പരിഗണിക്കുകയാണ് ഉദ്ദേശ്യം.ബ്രിട്ടാനിയ, ഡാബർ, ബർജർ പെയിന്റ്‌സ്, ഗെയ്‌ൽ, എൽഐസി ഹൗസിങ് ഫിനാൻസ്, ബിഇഎംഎൽ, ബിഎച്ച്‌ഇഎൽ തുടങ്ങിയ കമ്പനികളുടെ പ്രവർത്തന ഫലവും ഇന്നു പുറത്തുവരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}