ഹോണ്ട ഡിയോ സ്പോർട്സ് ലിമിറ്റഡ് എഡിഷൻ

honda-dio-sports
SHARE

കൊച്ചി∙ ഹോണ്ട മോട്ടർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ഡിയോ സ്പോർട്സിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചു. സ്റ്റാൻഡേർഡ്, ഡീലക്സ് വേരിയന്റുകളിൽ 2 നിറങ്ങളിൽ ലഭ്യമാണ്. 110 സിസി എൻജിനാണ്. 3-സ്റ്റെപ് ക്രമീകരിക്കാവുന്ന റിയർ സസ്പെൻഷൻ, ഇക്കോ ഇൻഡിക്കേറ്റർ എന്നിവ പുതിയ പതിപ്പിലുണ്ട്. സ്റ്റാൻഡേർഡ് വേരിയൻറിന് 68,317 രൂപയും ഡീലക്സ് വേരിയൻറിന് 73,317 രൂപയുമാണ്  ന്യൂഡൽഹി ഷോറൂം വില. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}