നേട്ടം കൊയ്ത് രൂപ

SHARE

മുംബൈ∙ ഡോളർ വിനിമയത്തിൽ രൂപയ്ക്ക് 16 പൈസയുടെ നേട്ടം. 79.24ൽ ആയിരുന്നു ക്ലോസിങ്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ ഒരുഘട്ടത്തിൽ ഡോളറിന് 78.94 രൂപവരെ എത്തിയിരുന്നു. തുടർച്ചയായി രണ്ടു ദിവസത്തെ നഷ്ടത്തിനു ശേഷമാണ് വാരാന്ത്യത്തിൽ നേട്ടത്തോടെയുള്ള ക്ലോസിങ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}