ADVERTISEMENT
ദുബായ്∙ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഗൾഫ് മേഖലയിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾക്കെല്ലാം എയർ ഇന്ത്യ കുത്തനെ നിരക്ക് കുറച്ചു. വൺ ഇന്ത്യ വൺ ഫെയർ എന്ന ഓഫർ ഇന്നലെ തുടങ്ങി. 21വരെ ബുക്ക് ചെയ്യാം. ദുബായ് – കോഴിക്കോട്, ദുബായ് - കൊച്ചി, അബുദാബി– കോഴിക്കോട്– 7045 രൂപ, മസ്കത്ത് – കണ്ണൂർ – 7460 എന്നീ ഓഫറുകളാണു കേരളത്തിനുള്ളത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com