സ്കോഡ കോഡിയാക് ബുക്കിങ് വീണ്ടും
Mail This Article
×
മുംബൈ∙ സ്കോഡ കോഡിയാക്കിന്റെ ബുക്കിങ് വീണ്ടും ആരംഭിച്ചു. 50,000 രൂപ അടച്ച് ഡീലർഷിപ്പുകളിൽ ബുക്ക് ചെയ്യാം. ഡെലിവറി അടുത്ത വർഷം ജനുവരി മുതൽ മാർച്ച് വരെ. 37.49 ലക്ഷം രൂപ, 38.49 ലക്ഷം രൂപ, 39.99 ലക്ഷം രൂപ വിലയുള്ള 3 വേരിയന്റുകളാണ് 7–സീറ്റർ എസ്യുവിക്ക് ഉള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.