ADVERTISEMENT
ന്യൂഡൽഹി∙ 2021ൽ ഇന്ത്യൻ ജനസംഖ്യയുടെ 7.3 ശതമാനം പേർ ക്രിപ്റ്റോകറൻസി ഉപയോഗിച്ചുവെന്ന് യുഎൻ. മൂന്നാം ലോകരാജ്യങ്ങളുടെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റിന്റെ റിപ്പോർട്ടിലാണ് വിവരം. മൊത്തം ജനസംഖ്യയിൽ ക്രിപ്റ്റോ ഉപയോഗിക്കുന്നവരുടെ ശതമാനം അനുസരിച്ചുള്ള പട്ടികയിൽ ഇന്ത്യ ഏഴാമതാണ്. യുക്രെയ്നാണ് ഒന്നാമത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com