അജ്മല്‍ ബിസ്മിയില്‍ 'ഗ്രേറ്റ് ഫ്രീഡം-തകര്‍ത്തോണം' ഓഫറുകള്‍

ajmal-bismi
Logo
SHARE

കൊച്ചി∙ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ 'ഗ്രേറ്റ് ഫ്രീഡം-തകര്‍ത്തോണം' ഓഫറുകള്‍ ആരംഭിച്ചു. 2 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ട് കൂപ്പണുകളും ഓഫറിലൂടെ നേടാം. 20,000 രൂപയ്ക്ക് ഹോം അപ്ലയൻസസ്, ഡിജിറ്റല്‍ ഗാഡ്ജെറ്റ്സ് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 20000 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണുകള്‍ ലഭിക്കും. കാർഡ് പര്‍ച്ചേസുകളില്‍ 5 മുതല്‍ 20 ശതമാനം വരെ ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാണ്. .

32 ഇഞ്ച് എല്‍ഇഡി ടിവി വെറും 5990 രൂപയ്ക്കും, സ്മാര്‍ട്ട് ടിവി 6990 രൂപയ്ക്കും സ്വന്തമാക്കാവുന്നതാണ്. എല്‍ജി, സാംസങ്, ഹയര്‍, ടിസിഎല്‍, ഇംപെക്സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടിവികള്‍ വമ്പന്‍ വിലക്കുറവിലും ഓഫറുകളിലും പര്‍ച്ചേസ് ചെയ്യാവുന്നതും ആണ്. 50, 55, 65 ഇഞ്ച് എല്‍ഇഡികള്‍ക്ക് പ്രത്യേക വിലക്കുറവും, സമ്മാനങ്ങളും ക്യാഷ്ബാക്ക് ഓഫറുകളും. സിംഗിള്‍ ഡോര്‍ റെഫ്രിജിറേറ്ററുകള്‍, 10990 രൂപ മുതലും, ഡബിള്‍ ഡോര്‍ 16990 രൂപ മുതലും, സൈഡ് ബൈ സൈഡ് 38990 രൂപ മുതലും ലഭ്യമാണ്. വാഷിംഗ് മെഷീന് ശ്രേണി 5995 രൂപയില്‍ ആരംഭിക്കുന്നു. തിരഞ്ഞെടുത്ത ഫ്രന്റ് ലോഡ് വാഷിംഗ് മെഷീനുകള്‍ക്കൊപ്പം 3150 രൂപ വിലയുള്ള ഉറപ്പായ സമ്മാനവും, 2000 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ്. 

12389 രൂപ വിലയുള്ള പ്രീതി 5 ജാര്‍ മിക്സി 8490 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 5490 രൂപ വിലയുള്ള സമ്മാനവും, വി-ഗാര്‍ഡ് 3 ജാര്‍ മിക്സിക്ക് 50% വിലക്കുറവുമുണ്ട്. ബട്ടര്‍ഫ്ളൈ മിക്സിക്കൊപ്പം 3447 രൂപ വിലയുള്ള കുക്കര്‍ സമ്മാനം. തിരഞ്ഞെടുത്ത കുക്ക്ടോപ്പുകള്‍ക്കൊപ്പം കെറ്റില്‍ സമ്മാനം. ഡിഷ് വാഷറുകള്‍ 21990 രൂപയ്ക്കും, ചിമ്മിനി-ഹോബുകള്‍ 38% വരെ വിലക്കുറവിലും, എയര്‍ കണ്ടീഷണറുകള്‍ 50% വരെ വിലക്കുറവിലും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ബജാജ് ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്ക് 7500 രൂപ വരെ ക്യാഷ് ബാക്ക്. കൂടാതെ മറ്റൊരു ഇഎംഐ ക്യാഷ് ബാക്കും ലഭിക്കുന്നതാണ്. 

ഡിജിറ്റല്‍ വിഭാഗത്തില്‍ വമ്പന്‍ ഓഫറുകള്‍ ലഭ്യമാണ്. തിരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണ്‍ പര്‍ച്ചേസുകളില്‍ ഹെഡ്ഫോണ്‍, സ്മാര്‍ട്ട് വാച്ച്, സ്പീക്കര്‍ സിസ്റ്റം തുടങ്ങിയവ സമ്മാനമായി ലഭിക്കുന്നതാണ്. സ്മാര്‍ട്ട് വാച്ചുകള്‍ 75% വരെയും, നെക്ക്ബാന്‍ഡുകള്‍ 40% വരെ വിലക്കുറവിലും ലഭ്യമാണ്. ഐഫോണുകള്‍ക്ക് പ്രത്യേക വിലക്കുറവുണ്ട്. തിരഞ്ഞെടുത്ത ലാപ്ടോപ്പ് പര്‍ച്ചേസുകള്‍ക്കൊപ്പം സ്മാര്‍ട്ട് വാച്ച്, വയര്‍ലെസ്സ് കീബോര്‍ഡ്, ബ്ലൂടൂത്ത് സ്പീക്കര്‍, ആന്റി വൈറസ് തുടങ്ങിയവ തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്. 

ഓണം ആഘോഷമാക്കാന്‍ ഹൈപ്പര്‍ വിഭാഗവും ഒരുങ്ങിയിരിക്കുന്നു. പഴം-പച്ചക്കറികള്‍, നിത്യോപയോഗസാധനങ്ങള്‍ തുടങ്ങിയവയ്ക്ക് ഹോള്‍സെയില്‍ വിലയിലും കുറവ്. ക്രോക്കറി ഉല്‍പ്പന്നങ്ങള്‍ 60% വരെ വിലക്കുറവിലും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.   

English Summary: Ajmal Bismi great freedom offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA