ADVERTISEMENT

മൂലധന സമാഹരണത്തിന് അനുമതി തേടി ഗോ ഡിജിറ്റ് ഇൻഷുറൻസ് കമ്പനി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ക്കു പ്രോസ്‌പെക്‌ടസ് സമർപിച്ചു. 5000 കോടി രൂപയാണ് ഐപിഒ മുഖേന സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ജനറൽ ഇൻഷുറൻസ് രംഗത്തു പ്രവർത്തിക്കുന്ന കമ്പനിയാണു ഗോ ഡിജിറ്റ്. അഞ്ചു വർഷത്തിടയിൽ ആദ്യമായി ഐപിഒ വിപണിയിലെത്തുന്ന ജനറൽ ഇൻഷുറൻസ് കമ്പനിയായിരിക്കും ഇത്. ഐസിഐസിഐ ലൊംബാർഡ്, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി എന്നിവയാണ് ഏറ്റവും ഒടുവിൽ ഐപിഒ വിപണിയെ സമീപിച്ചത്: 2017ൽ.

English Summary: Go Digit General Insurance files draft papers for IPO with Sebi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com