ADVERTISEMENT
കൊച്ചി∙ ജിഎസ്ടി ഇന്റലിജൻസ് അഡീഷനൽ ഡയറക്ടർ ജനറലായി ഗിരിധർ ജി.പൈ കൊച്ചി ഡയറക്ടറേറ്റിൽ ചുമതലയേറ്റു. കേരള–ലക്ഷദ്വീപ് മേഖലയുടെ ചുമതലയാണ്.  കൊച്ചി സ്വദേശിയും ഇന്ത്യൻ റവന്യു സർവീസിൽ 1999 ബാച്ച് ഉദ്യോഗസ്ഥനുമാണ്. തിരുവനന്തപുരത്തു സെൻട്രൽ ജിഎസ്ടി കമ്മിഷണറായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com