പുതിയ ആൾട്ടോ കെ10; വില 3.99 ലക്ഷം മുതൽ

PTI08_18_2022_000035B
SHARE

ന്യൂഡൽഹി∙ മാരുതി സുസുക്കി എൻട്രി ലെവൽ ഹാച്ച്ബാക്ക് ആൾട്ടോ കെ10 വിപണിയിൽ അവതരിപ്പിച്ചു. എൻജിൻ, രൂപം എന്നിവയിൽ ഒട്ടേറെ പുതുമകളോടെയാണ് കാർ എത്തിയിരിക്കുന്നത്. 3.99 ലക്ഷം രൂപ മുതൽ 5.83 ലക്ഷം വരെയാണ് ഷോറൂം വില. ഓട്ടമാറ്റിക് വകഭേദത്തിന്റെ വില 5.49 ലക്ഷത്തിൽ തുടങ്ങുന്നു. കെ സീരീസ് 1 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന്. 24.9 കിലോമീറ്റർ മൈലേജ് കമ്പനി അവകാശപ്പെടുന്നു. കീ ലെസ് എൻട്രി, 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA