ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ ഈ സാമ്പത്തികവർഷം 7% സാമ്പത്തിക വളർച്ചയേ നേടാൻ സാധ്യതയുള്ളൂ എന്ന് ഫിച്ച് റേറ്റിങ്സ്. 7.8% വളർച്ച നേടുമെന്നായിരുന്നു റേറ്റിങ് ഏജൻസി ജൂണിൽ നടത്തിയ പ്രവചനം. വിലക്കയറ്റവും ഉയരുന്ന പലിശനിരക്കുമാണ് അനുമാനം താഴ്ത്താൻ കാരണം. അടുത്ത സാമ്പത്തിക വർഷം 7.4% വളരുമെന്നു പറഞ്ഞിരുന്നത് 6.7% ആയും താഴ്ത്തിയിട്ടുണ്ട്.

English Summary: Fitch cuts India growth to 7% for 2022-23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com