ADVERTISEMENT
മുംബൈ∙ ലോഹ വ്യവസായ രംഗത്തുള്ള 7 ടാറ്റ ഗ്രൂപ്പ് കമ്പനികളെ ടാറ്റ സ്റ്റീലിൽ ലയിപ്പിക്കാൻ തീരുമാനിച്ചു. ടാറ്റ സ്റ്റീൽ ലോങ് പ്രോഡക്ട്സ്, ടാറ്റ മെറ്റാലിക്സ്, ടിൻപ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ. ടിആർഎഫ്, ഇന്ത്യൻ സ്റ്റീൽ ആൻഡ് വയർ പ്രോഡക്ട്സ്, ടാറ്റ സ്റ്റീൽ മൈനിങ്, എസ്‍ ആൻഡ് ടി മൈനിങ് എന്നിവയാണ് ടാറ്റ സ്റ്റീലിൽ ലയിപ്പിക്കുന്നത്. നിശ്ചിത അനുപാതത്തിൽ ടാറ്റ സ്റ്റീലിന്റെയും ലയിക്കുന്ന കമ്പനിയുടെയും ഓഹരികൾ കൈമാറ്റം ചെയ്താണ് ഇടപാടു നടത്തുക. നടത്തിപ്പുചെലവു കുറയ്ക്കാനും ഉൽപാദന വിപണന സൗകര്യങ്ങൾ പങ്കിടാനും ലയനം ഉപകരിക്കുമെന്നു ടാറ്റ സ്റ്റീൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com