സുരേഷ് പട്ടത്തിൽ ഒപിപിഐ പ്രസിഡന്റ്

suresh
സുരേഷ് പട്ടത്തിൽ
SHARE

ന്യൂഡൽഹി ∙ ഓർഗനൈസേഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽ പ്രൊഡ്യൂസേഴ്സ് ഓഫ് ഇന്ത്യ(ഒപിപിഐ) പ്രസിഡന്റായി മലയാളിയും ആബ്‍വി ഫാർമസ്യൂട്ടിക്കൽസിന്റെ ഇന്ത്യൻ രൂപമായ അലർഗന്റെ എംഡിയുമായ സുരേഷ് പട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 2 വർഷത്തേക്കാണ് നിയമനം. ഫൈസർ ഇന്ത്യ എംഡി എസ്. ശ്രീധറിനു പകരമാണ് നിയമനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}