തകർന്ന് യുവാൻ
Mail This Article
×
ബെയ്ജിങ്∙ ഡോളറുമായുള്ള വിനിമയത്തിൽ ചൈനയുടെ കറൻസി യുവാൻ 14 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഡോളറൊന്നിന് 7.2301 യുവാൻ നിലവാരത്തിലേക്ക് കൂപ്പുകുത്തി. യുഎസ് ഫെഡറൽ റിസർവ് തുടർച്ചയായി പലിശ നിരക്ക് കൂട്ടുന്നതാണ് തിരിച്ചടിയാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.