ബുർജീൽ ഓഹരി: അടിസ്ഥാന വില 44 രൂപ

share-market-data-analysis
പ്രതീകാത്മക ചിത്രം
SHARE

അബുദാബി∙ യുഎഇ ആരോഗ്യ മേഖലയിലെ മലയാളി സംരംഭമായ ബുർജീൽ ഹോൾഡിങ്‌സിന്റെ ഓഹരിക്ക് 2 മുതൽ 2.45 ദിർഹം വരെ (ഏകദേശം 44. 2 രൂപ മുതൽ 44. 55 രൂപ വരെ) അടിസ്ഥാന വില നിശ്ചയിച്ചു വിൽപന തുടങ്ങി. ചൊവ്വാഴ്ച വരെ ഓഹരി വാങ്ങാം. അന്തിമ വില ബുധനാഴ്ച പ്രഖ്യാപിക്കും.  10ന് അബുദാബി എക്സ്ചേ‍ഞ്ചിൽ വ്യാപാരം തുടങ്ങും. ഓഹരി വിൽപന പൂർത്തിയാകുന്നതോടെ കമ്പനിയുടെ മൊത്തം മൂല്യം 330 കോടി ഡോളറായി (ഏകദേശം 2,60,000 കോടി രൂപ) ഉയരുമെന്നു കമ്പനി വക്താക്കൾ അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA