യൂറോപ്പിൽ നാണ്യപ്പെരുപ്പം 10%ൽ

euro-coins
SHARE

ഫ്രാങ്ക്ഫർട്ട് ∙ യൂറോ ഉപയോഗിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലെ നാണ്യപ്പെരുപ്പം സെപ്റ്റംബറിൽ റെക്കോർഡ് നിലയായ 10 ശതമാനത്തിൽ. യൂറോസോണിൽ ഉൾപ്പെടുന്ന 19 രാജ്യങ്ങളിൽ ഓഗസ്റ്റിൽ നാണ്യപ്പെരുപ്പം 9.1 ശതമാനമായിരുന്നു. റഷ്യയിൽനിന്നുള്ള ഇന്ധന വരവ് കുറഞ്ഞതോടെ ഊർജ മേഖലയിലെ വിലക്കയറ്റമാണ് തിരിച്ചടിയാകുന്നത്. ഒരു വർഷത്തിനിടെ 40.8 ശതമാനമാണ് വില കൂടിയത്. ആഹാരം, മദ്യം, പുകയില എന്നിവയ്ക്ക് 11.8 ശതമാനവും വില കൂടി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാണ്യപ്പെരുപ്പം 3.4 ശതമാനം മാത്രമായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}