ADVERTISEMENT
മുംബൈ∙ പണനയസമിതി റീപ്പോ നിരക്ക് കൂട്ടിയതിനു തൊട്ടുപിന്നാലെ എച്ച്ഡിഎഫ്സി ലിമിറ്റഡ് ഭവന വായ്പാ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി. അഞ്ചു മാസത്തിനിടെ ഏഴാം തവണയാണ് എച്ച്ഡിഎഫ്സി നിരക്ക് ഉയർത്തുന്നത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com