8 നഗരങ്ങളിൽ എയർടെൽ 5ജി
Mail This Article
×
ന്യൂഡൽഹി∙ എട്ടു നഗരങ്ങളിൽ 5ജി സേവനം ആരംഭിച്ചതായി ഭാരതി എയർടെൽ അറിയിച്ചു. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പുർ, വാരാണസി എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാക്കുന്നത്. 5ജി സേവനം ആവശ്യമുള്ള ഉപയോക്താക്കൾക്ക് നിലവിലുള്ള 4ജി പ്ലാനിന് അനുസരിച്ചുള്ള നിരക്കാകും നൽകേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.