നാസ്ഡാക് 100 ഫണ്ടുമായി ആക്സിസ് മ്യൂചൽ ഫണ്ട്
Mail This Article
×
കൊച്ചി∙ നാസ്ഡാക് 100 ടിആർഐയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇടിഎഫുകളുടെ യൂണിറ്റുകളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയായ നാസ്ഡാക് 100ന് ആക്സിസ് മ്യൂചൽ ഫണ്ട് തുടക്കം കുറിച്ചു. ഇന്നു മുതൽ 21 വരെയാണ് പുതിയ ഫണ്ട് ഓഫർ കാലാവധി. കുറഞ്ഞ നിക്ഷേപം 500 രൂപ. 7 ദിവസത്തിനു ശേഷം എക്സിറ്റ് ലോഡ് ഇല്ലാതെ പിൻവലിക്കുകയോ സ്വിച്ച് ഔട്ട് ചെയ്യുകയോ ആകാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.