രൂപയ്ക്ക് നേരിയ നേട്ടം
Mail This Article
×
മുംബൈ∙ രൂപയുടെ വിനിമയമൂല്യം ഏറ്റവും വലിയ താഴ്ചയിൽനിന്ന് അൽപം ഉയർന്ന്, ഒരു ഡോളറിന് 82.75 രൂപ എന്ന നിലയിലെത്തി. ഓഹരി വിപണിയിലെ നേട്ടവും ആഗോളവിപണിയിൽ ഡോളറിനുണ്ടായ ക്ഷീണവുമാണ് രൂപയ്ക്ക് ഇന്നലെ 25 പൈസ വിനിമയ മൂല്യമുയരാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.ഇന്നലെ വിനിമയ വിപണിയിൽ ഡോളറിന് 83.29 രൂപ എന്ന നിലയിലേക്കു വരെ താഴ്ന്നശേഷമാണ് 82.75 നിലയിലേക്ക് എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.