എൻഡിടിവി ഓപ്പൺ ഓഫറിന് അനുമതി

ndtv
SHARE

ന്യൂഡൽഹി∙ എൻഡിടിവിയുടെ 26 % ഓഹരികൂടി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫറിന് വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ അനുമതി. 492.81 കോടി രൂപയുടെ ഓപ്പൺ ഓഫർ 22 മുതൽ ഡിസംബർ 5 വരെ നടക്കും. ഓഹരിയൊന്നിന് 294 രൂപ നിരക്കിലാണ് വിൽപന. 

എൻഡിടിവിയിലെ 29.18% ഓഹരി അദാനി ഗ്രൂപ്പ് നേരത്തേ സ്വന്തമാക്കിയിരുന്നു. 25%ന് മുകളിൽ ഓഹരി സ്വന്തമാക്കിയാൽ നിലവിലുള്ള ഓഹരിയുടമകൾക്ക് അവരുടെ ഓഹരി ഓപ്പൺ ഓഫറിലൂടെ വിൽക്കാൻ അവസരം നൽകണമെന്നത് സെബി ചട്ടമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS