ന്യൂഡൽഹി∙ കീടനാശിനികൾ ഓൺലൈനായി വിൽക്കാനും കേന്ദ്രം അനുമതി നൽകി. ഇതുസംബന്ധിച്ച് കേന്ദ്ര കൃഷി മന്ത്രാലയം വിജ്ഞാപനമിറക്കി. അംഗീകൃത ലൈസൻസ് ഉള്ളവർക്ക് മാത്രമേ വിൽക്കാൻ കഴിയൂ. വിൽക്കുന്ന പ്ലാറ്റ്ഫോം ഇക്കാര്യം പരിശോധിച്ചുറപ്പാക്കണം. ഒപ്പം വിൽപന സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകളും പാലിക്കണം.
കീടനാശിനി ഓൺലൈനായി വിൽക്കാം; വിജ്ഞാപനമായി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.