മുംബൈ∙ അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഎഎഐ) പ്രസിഡന്റായി ഗ്രൂപ്പ് എം മീഡിയ സൗത്ത് ഏഷ്യ സിഇഒ പ്രശാന്ത് കുമാറിനെ വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു. പാലക്കാട് സ്വദേശിയാണ്. ഹവാസ് ഗ്രൂപ്പ് സിഇഒ റാണ ബറുവയാണു വൈസ് പ്രസിഡന്റ്. വിഷൻദാസ് ഹർദസാനി, കുനാൽ ലലാനി, റോഹൻ മേത്ത, ചന്ദ്രമൗലി മുത്തു, ശ്രീധർ രാമസുബ്രഹ്മണ്യൻ, ശശിധർ സിൻഹ, കെ.ശ്രീനിവാസ് ശ്ലോക, വിവേക് ശ്രീവാസ്തവ എന്നിവരെ ബോർഡ് അംഗങ്ങളായും തിരഞ്ഞെടുത്തു.
പ്രശാന്ത് കുമാർ എഎഎഐ പ്രസിഡന്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.