ഒന്നിന്റെ വിലയിൽ മൂന്ന്; കല്യാൺ സിൽക്സ് ത്രീ-ഇൻ-വൺ കോംബോ ഓഫർ തുടങ്ങി

kalyan-silks-1248
SHARE

ഇന്ത്യയിലെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ കല്യാൺ സിൽക്സിൽ ത്രീ-ഇൻ-വൺ കോംബോ ഓഫറിന് ഡിസംബർ ഒന്നിനു തുടക്കമായി. ഒന്നിന്റെ വിലയിൽ 3 വസ്ത്രങ്ങൾ സ്വന്തമാക്കാനുള്ള ഈ അവസരം കേരളത്തിലുടനീളമുള്ള കല്യാൺ സിൽക്സ് ഷോറൂമുകളിൽ ലഭ്യമാണ്.

തനിഷ്ക്ക് സാരി, ധോക്ക സാരി, 5ജി സാരി, ഗ്ലിമർ സാരി, നോറ സാരി, കസിയ സാരി, ലേഡീസ് ഫാൻസി  ടോപ്സ്, കുർത്തീസ്, കോട്ടൺ ചുരിദാർ സെറ്റ്, പലാസോ തുടങ്ങിയവ അടങ്ങുന്ന ലേഡീസ് വെയർ കലക്‌ഷൻ, ഫോർമൽ ഷർട്ട്, കാഷ്വൽ ഷർട്ട്, കോളർ നെക്ക് ടീ ഷർട്ട്, ജീൻസ്, ട്രൗസേഴ്സ് തുടങ്ങിയവ അടങ്ങുന്ന മെൻസ് വെയർ കലക്‌‍ഷൻ, കിഡ്സ് വെയറിന്റെ വിപുലമായ കലക്‌ഷൻ എന്നിവയാണ് ഈ കോംബോ ഓഫറിലൂടെ ഫാഷൻ  പ്രേമികൾക്ക് പരിചയപ്പെടുത്തുന്നത്.

‘‘വിപണിയിൽ ലഭ്യമായ ഏറ്റവും പുതിയ ശ്രേണികൾ ഒന്നിന്റെ വിലയിൽ മൂന്നെണ്ണം ലഭ്യമാക്കുക എന്ന നൂതന ആശയം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് കല്യാൺ സിൽക്സാണ്. ഈ ആശയത്തിന് മലയാളികൾ നൽകിയ അത്യപൂ൪വമായ അംഗീകാരമാണ് ത്രീ-ഇൻ-വൺ കോംബോ ഓഫ൪ വീണ്ടും അവതരിപ്പിക്കുവാൻ ഞങ്ങൾക്കു പ്രചോദനമായത്. ഒരുമാസം നീണ്ടുനിൽക്കുന്ന ത്രീ-ഇൻ- കോംബോ ഓഫറിൽ ആഴ്ച തോറും പുതിയ സ്റ്റോക്ക് ഷോറൂമുകളിൽ എത്തുന്നു. ഈ  കോംബോ ഓഫറിന്റെ കീഴിൽ 100 ലധികം  കോമ്പിനേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കോംബോ ഓഫർ ഇല്ലാതെയും ഉൽപന്നങ്ങൾ ലഭ്യമാണ്. മുൻവ൪ഷങ്ങളിലെ പോലെ ഈ ക്രിസ്മസ്, ന്യൂ ഇയർ സീസണിലും പുത്തൻ ഫാഷൻ തരംഗങ്ങൾ സൃഷ്ടിക്കുവാൻ കല്യാൺ സിൽക്സിന്റെ കോംബോ ഓഫറിന് സാധിക്കും എന്ന് എനിക്ക് ഉറപ്പാണ്’’ – ’’– കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പട്ടാഭിരാമൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS