5 കിലോ സ്വർണസമ്മാനവുമായി ജോസ്കോ ജുവല്ലേഴ്സ് ഫൗണ്ടേഷന്‍ ഡേ സെലിബ്രേഷന്‍സ്

josco-gold
SHARE

കോട്ടയം ∙ അഞ്ചു കിലോ സ്വര്‍ണ്ണ സമ്മാനവുമായി ജോസ്കോ ജുവല്ലേഴ്സ് ഷോറൂമുകളില്‍ ഫൗണ്ടേഷന്‍ ഡേ  സെലിബ്രേഷന്‍സ്. ഡിസംബര്‍ 10 വരെ നടക്കുന്ന സെലിബ്രേഷനോടനുബന്ധിച്ച് ഏറ്റവും മികച്ച പര്‍ച്ചേസ് ഉറപ്പാക്കുന്ന അവിശ്വസനീയ സര്‍പ്രൈസുകളും ഓഫറുകള്‍ക്ക് പുറമേ കസ്റ്റമേഴ്സിനായി ട്രെന്‍റി വെഡ്ഡിങ് കളക്‌ഷന്‍സ്, ലൈറ്റ് വെയ്റ്റ് ട്രെഡീഷനല്‍ ആഭരണങ്ങള്‍, ആന്‍റിക്, ചെട്ടിനാട്, സിംഗപ്പൂര്‍, ടെമ്പിള്‍ കളക്‌ഷന്‍സ്, മെന്‍സ്, കിഡ്സ് കളക്‌ഷനുകള്‍, വിദഗ്ധരായ ഡയമണ്ട് ഡിസൈനര്‍മാരുടെ കരവിരുതില്‍ കസ്റ്റമേഴ്സ് ആഗ്രഹിക്കുന്ന ആഭരണ ഡിസൈനുകള്‍ ഏതു ബജറ്റിനും രൂപകല്‍പ്പന ചെയ്തെടുക്കാനുള്ള സൗകര്യവും ഒരുക്കിയതായി ജോസ്കോ ഗ്രൂപ്പ് എംഡിയും സിഇഒയുമായ ടോണി ജോസ്  അറിയിച്ചു. മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്ത ലോകോത്തര നിലവാരമുള്ള എക്സ്ക്ലുസീവ് കളക്‌ഷനുകളാണ് സംത്യപ്തരായ ലക്ഷോപലക്ഷം ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു.

സെലിബ്രേഷനോടനുബന്ധിച്ച്  നറുക്കെടുപ്പിലൂടെ 20 ആഭരണ സെറ്റാണ്  ബംപർ സമ്മാനമായി  ലഭിക്കുന്നത്. ഓരോ ലക്ഷം രൂപയുടെ ഡയമണ്ട്, അണ്‍കട്ട് ഡയമണ്ടാഭരണ പര്‍ച്ചേസുകള്‍ക്ക് 2 സ്വര്‍ണ്ണനാണയവും ഏത് ജുവല്ലറിയില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍  916 ആകട ഹാള്‍മാര്‍ക്ക്ഡ് ഗോള്‍ഡ്/ സര്‍ട്ടിഫൈഡ് ഡയമണ്ടാഭരണളാക്കുവാനുള്ള അവസരവുമുണ്ട്.   50,000 രൂപയ്ക്കു മുകളിലുള്ള സ്വര്‍ണ്ണാഭരണ പര്‍ച്ചേസുകള്‍ക്ക് സ്വര്‍ണ്ണനാണയവും നേടാം.  മാജിക്ക് ഗിഫ്റ്റ് ബോക്സിലൂടെ  ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ സ്വയം തിരഞ്ഞെടുക്കാനുള്ള അത്യപൂര്‍വ അവസരമാണ് ഒരുക്കിയിരിക്കുന്നത്.

josco

ആഘോഷത്തിന് മോടി കൂട്ടാന്‍ നൂതനവും പാരമ്പര്യവും ഇടകലര്‍ത്തിയ ബ്രൈഡല്‍ സെറ്റുകള്‍ക്ക് പുറമേ കാര്‍വാര്‍, കുന്തന്‍, പീകോക്ക്, മാള്‍വാ, ടര്‍ക്കിഷ് തുടങ്ങിയ ഡിസൈനുകളില്‍ മിഴിവാര്‍ന്ന ആഭരണങ്ങളും കൂടാതെ ഭാരതത്തിന്‍റെ തനത് പാരമ്പര്യം ഉള്‍ക്കൊള്ളുന്ന അണ്‍കട്ട് ഡയമണ്ട് ഡിസൈനുകള്‍, ബ്രാന്‍റഡ് അംഗന അണ്‍കട്ട് വെഡ്ഡിങ് ഡിസൈനുകള്‍, റോസ് ആൻഡ് ബോസ് വെഡ്ഡിങ് ബാന്‍റഡ് തുടങ്ങി ഏത് പ്രായകാര്‍ക്കും അനുയോജ്യമായ അത്യപൂര്‍വ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ കമനീയ ആഭരണശേഖരവും വൈവിധ്യമാര്‍ന്ന പാര്‍ട്ടിവെയര്‍ കളക്‌ഷനുകളും സജ്ജമാക്കിയിട്ടുണ്ടെന്നും ടോണി ജോസ് കൂട്ടിച്ചേര്‍ത്തു.

English Summary: Josco Jewelers Foundation Day Celebrations with 5 kg Gold Prize

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാണക്കാട് തങ്ങളെ സ്വാമിയുടെ ഷാള്‍ അണിയിക്കാമോ എന്ന് ചോദ്യമുണ്ടായി

MORE VIDEOS