ADVERTISEMENT

ചെന്നൈ ∙ സുഗന്ധവ്യഞ്ജന കാർഷിക വ്യവസായ മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന രാജ്യാന്തര സ്‌പൈസസ് സമ്മേളനം നാളെ മുതൽ 22 വരെ  ഐടിസി ഗ്രാൻഡ് ചോളയിൽ നടക്കും. രാജ്യത്തെ 80 ശതമാനത്തിലധികം സുഗന്ധവ്യഞ്ജന കയറ്റുമതിക്കു നേതൃത്വം നൽകുന്ന ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം (എഐഎസ്ഇഎഫ്) ആണു സംഘാടകർ. 

സമ്മേളനത്തിന്റെ ഉദ്ഘാടനം 22നു വൈകിട്ട് കാർബോറണ്ടം യൂണിവേഴ്സൽ ലിമിറ്റഡ് ചെയർമാൻ എം.എം മുരുഗപ്പൻ നിർവഹിക്കും. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ പങ്കാളിത്തവും സമ്മേളനത്തിനുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com