ADVERTISEMENT

ഹൈദരാബാദ്∙ മൈക്രോസോഫ്റ്റ് തെലങ്കാനയിൽ ഡേറ്റ സെന്ററുകൾ സ്ഥാപിക്കാൻ 16000 കോടി രൂപ കൂടി നിക്ഷേപിക്കും. നേരത്തേ പ്രഖ്യാപിച്ച മൂന്നെണ്ണത്തിനു പുറമേ മൂന്ന് ഡേറ്റാ സെന്റർ കൂടി സ്ഥാപിക്കാനാണിതെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു പറഞ്ഞു.  സ്വിറ്റ്സർലൻഡിലെ ദാവോസിലുള്ള മൈക്രോസോഫ്റ്റ് കഫേയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

2022 തുടക്കത്തിലാണ് 16000 കോടി രൂപ നിക്ഷേപമുള്ള ആദ്യ മൂന്ന് ഡേറ്റാ സെന്റർ പദ്ധതി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. 10–15 വർഷത്തിനുള്ളിൽ എല്ലാ സെന്ററുകളും പൂർത്തിയാക്കുകയാണ് ലക്ഷ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com