മുംബൈ∙ രാജ്യത്തിന്റെ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ 13ന് അവസാനിച്ച ആഴ്ചയിൽ വലിയ കുതിപ്പ്. 1041.7 കോടി ഡോളർ നേട്ടവുമായി ശേഖരം 57200 കോടി ഡോളറായി. അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ വർധനയാണിത്. തൊട്ടു മുൻപത്തെ ആഴ്ച 126.8 കോടി ഡോളർ ഇടിഞ്ഞ് 56158.3 കോടി ഡോളറിൽ എത്തിയിരുന്നു. 2021 ഒക്ടോബറിലാണ് വിദേശനാണ്യ ശേഖരം ഏറ്റവും ഉയർന്ന നിലയിൽ ആയിരുന്നത്; 64500 കോടി ഡോളർ.
വിദേശനാണ്യ ശേഖരം ഉയർന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.