റിലയൻസിന്റെ ലാഭത്തിൽ 15% ഇടിവ്

Reliance
SHARE

ന്യൂഡൽഹി∙ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭത്തിൽ 15% ഇടിവ്. 2022 ഒക്ടോബർ– ഡിസംബർ കാലത്ത് 15,792 കോടി രൂപയാണ്  അറ്റലാഭം. 2021 ഒക്ടോബർ– ഡിസംബറിൽ ഇത് 18,549 കോടി ആയിരുന്നു. പ്രവർത്തന വരുമാനം 2,20,592 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേ കാലത്ത് 1,91,271 കോടി രൂപയായിരുന്നു വരുമാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS