20 മാസം: തമിഴ്നാട്ടിൽ 2.23 ലക്ഷം കോടിയുടെ നിക്ഷേപ ധാരണ

tamil-nadu-map-1200
SHARE

ചെന്നൈ ∙ തമിഴ്നാട്ടിൽ സൂക്ഷ്മ, ചെറുകിട ഇടത്തരം മേഖലയിൽ കഴിഞ്ഞ 20 മാസം വൻ കുതിച്ചുചാട്ടം. 2.23 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾക്കായുള്ള 207 ധാരണാപത്രം വിവിധ കമ്പനികളുമായി ഒപ്പുവച്ചെന്നു സർക്കാർ അറിയിച്ചു. ഇതുവഴി 3.44 ലക്ഷം പേർക്കു നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിക്കും. 111 കമ്പനികൾ  13,726 കോടി നിക്ഷേപിക്കുകയും 15,529 പേർക്കു ജോലി നൽകുകയും ചെയ്തതായി എംഎസ്എംഇ മന്ത്രി ടി.എം.അൻബരശൻ പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ 14ൽ നിന്നു മൂന്നിലേക്ക് ഉയർന്നതായും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS