Premium

ഉയരെക്കുതിച്ച് ഗോൾഡ്; ഒരു പവൻ ആഭരണത്തിന് 46,000 രൂപ: വില ഇനിയും മേലോട്ട്?

HIGHLIGHTS
  • സ്വർണവിലയിൽ ഉടനേ കുറവു പ്രതീക്ഷിക്കാമോ?
  • ഫ്യൂച്ചർ വിപണിയിലും പുതിയ റെക്കോർഡിട്ട് സ്വർണവില കുതിക്കുമ്പോൾ
cq5dam.web.1280.1280
പ്രതീകാത്മക ചിത്രം.
SHARE

1973ൽ കേരളത്തിൽ ഒരു പവന്റെ വില 220 രൂപയായിരുന്നു. വില 190 മടങ്ങ് വർധിച്ചു. 19000 ശതമാനത്തിന്റെ വർധന. 1973ൽ 24 കാരറ്റ് തങ്കക്കട്ടിയുടെ വില കിലോഗ്രാമിന് 27,850 രൂപയായിരുന്നു. ഇന്ന് 59 ലക്ഷം രൂപ. 21000 ശതമാനം വർധന. 1971ൽ പണപ്പെരുപ്പം തടയാനായി സ്വർണത്തിന് പകരമായി അമേരിക്ക ഡോളറിനെ ലോക കറൻസിയായി പ്രഖ്യാപിക്കുമ്പോൾ ഒരു ഔൺസിന്റെ വില 35 ഡോളർ. 55 മടങ്ങ് വില വർധിച്ച് ഇപ്പോൾ 1935 ഡോളർ. വർധന 16500 ശതമാനം. ഇങ്ങനെ റെക്കോർഡുകളിൽ നിന്ന് റെക്കോർഡുകളിലേക്ക് കുതിക്കുകയാണു സ്വർണം. രാജ്യാന്തര വിപണിയിൽ വില ഉയരുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ വിപണിയിലും കാണുന്നത്. സ്വർണവിലയിൽ ഉടനയെങ്ങാനും കുറവു പ്രതീക്ഷിക്കേണ്ടതുണ്ടോ? വില ഇക്കണക്കിനു പോയാൽ എവിടെ വരെയെത്തും? നികുതി കുറച്ച് വില കുറയ്ക്കാനുള്ള നടപടി ബജറ്റിലുണ്ടാകുമോ? സ്വർണം വിൽക്കാനുള്ള സമയമായോ? തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS