2.5 കോടി കാറുകൾ വിറ്റ് മാരുതി സുസുക്കി
Mail This Article
×
ന്യൂഡൽഹി∙ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഇന്ത്യയിലെ വിൽപന 2.5 കോടി യൂണിറ്റ് പിന്നിട്ടു. ഈ മാസം 9നാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. മാരുതി ഉദ്യോഗുമായി ചേർന്ന് സുസുക്കി 1983ലാണ് ആദ്യ കാർ ‘മാരുതി 800’ ഇന്ത്യയിൽ വിപണിയിലിറക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.