കാലിടറി രൂപ

currency-rupee
SHARE

മുംബൈ∙ അദാനി ഗ്രൂപ്പ് ഓഹരികൾ കനത്ത വിൽപന സമ്മർദം നേരിട്ടതു മൂലമുണ്ടായ വിപണിയിലെ ചാഞ്ചാട്ടത്തിൽ രൂപയ്ക്കും ക്ഷീണം. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 40 പൈസ നഷ്ടത്തിൽ 82.20 നിലവാരത്തിലെത്തി. മൂന്നാഴ്ചയ്ക്കിടയിലെ കുറഞ്ഞ നിലവാരമാണിത്. വിപണിയിൽ വിദേശ ധനകാര്യസ്ഥാപനങ്ങൾ വൻതോതിൽ ഓഹരി വിറ്റഴിച്ചത് രൂപയ്ക്ക് തിരിച്ചടിയായി. 81.81ൽ വ്യാപാരം തുടങ്ങിയ രൂപ 81.71 വരെ ഉയർന്നെങ്കിലും പിന്നീട് ഇടിഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS