ബെംഗളൂരു∙ കാനറ ബാങ്ക് എംഡിയും സിഇഒയുമായി കെ.സത്യനാരായണ രാജുവിനെ നിയമിച്ചു. എൽ.വി. പ്രഭാകർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണിത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ് സർട്ടിഫൈഡ് അസോസിയേറ്റായ (സിഎഐഐബി) സത്യനാരായണ കാനറ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നിട്ടുണ്ട്.
കെ.സത്യനാരായണ രാജു കാനറ ബാങ്ക് എംഡി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.