ADVERTISEMENT
മുംബൈ∙ പ്രീമിയം സെഡാൻ ഹോണ്ട സിറ്റിയുടെ പുതിയ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. 1.5 ലീറ്റർ പെട്രോൾ എൻജിൻ കരുത്തുമായി വരുന്ന വാഹനത്തിന്റെ ഷോറൂംവില തുടങ്ങുന്നത് 11.49 ലക്ഷം രൂപ മുതലാണ്. ഉയർന്ന വകഭേദത്തിന് 15.97 ലക്ഷം രൂപ. പുതിയ രൂപഭംഗിയും ഫീച്ചറുകളുമാണ് വാഹനത്തിന്. സ്ട്രോങ് ഹൈബ്രിഡ്(ഇഎച്ച്ഇവി) വകഭേദവും ലഭ്യമാണ്. ഇതിന്റെ വില 18.89 ലക്ഷം രൂപയിൽ തുടങ്ങുന്നു. ഉയർന്ന മോഡലിന് 20.39 ലക്ഷം രൂപ. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com