ADVERTISEMENT
കൊച്ചി∙ എയർ ഇന്ത്യ എക്‌സ്‌പ്രസ്, എയർഏഷ്യ എയർലൈനുകളുടെ കൂടിച്ചേരലിന്റെ ഭാഗമായി ഏകീകൃത റിസർവേഷൻ സംവിധാനവും വെബ്‌സൈറ്റും പൊതുവായ സോഷ്യൽ മീഡിയ, കസ്റ്റമർ സപ്പോർട്ട് ചാനലുകൾ രൂപീകരിക്കുകയും ചെയ്തതായി  എയർ ഇന്ത്യ ഗ്രൂപ്പ്. യാത്രക്കാർക്ക് പുതിയ  വെബ്സൈറ്റായ airindiaexpress.com വഴി ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ചെക്ക്-ഇൻ ചെയ്യാനും കഴിയും. എയർ ഏഷ്യയെ എയർ ഇന്ത്യ പൂർണമായും ഏറ്റെടുത്ത് അഞ്ചു മാസത്തിനു ശേഷമാണ് ഏകീകരണം വരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com