ADVERTISEMENT
ന്യൂഡൽഹി∙ 21 രാജ്യങ്ങളിൽനിന്നുള്ള സ്റ്റാർട്ടപ്പ് എയ്ഞ്ചൽ നിക്ഷേപങ്ങൾക്ക്  'എയ്ഞ്ചൽ ടാക്സ്’ ഒഴിവാക്കി. യുഎസ്, യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ, കാനഡ, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു.   എന്നാൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എയ്ഞ്ചൽ നിക്ഷേപം എത്തുന്ന സിംഗപ്പൂർ, മൊറീഷ്യസ്, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളുടെ പേര് പട്ടികയിലില്ല. എയ്ഞ്ചൽ ടാക്സ് പരിധിയിൽ വരാത്ത നിക്ഷേപക വിഭാഗങ്ങളുടെ വിവരങ്ങളും വിജ്ഞാപനത്തിലുണ്ട്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com