കോൺടാക്ട്സ് ആപ്പിൽ ഉപയോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങളും ഉൾപ്പെടുത്താൻ ഗൂഗിൾ. നിങ്ങൾ ലൈവ് ലൊക്കേഷൻ പങ്കിടാൻ തയാറാണെങ്കിൽ നിങ്ങളുടെ നമ്പർ സേവ് ചെയ്തിരിക്കുന്നവർക്ക് നിങ്ങൾ എവിടെയാണെന്നതിനു പുറമേ അവിടത്തെ കാലാവസ്ഥയും അറിയാനാകും. അടുത്തിടെ ജന്മദിനവും കോൺടാക്ടിനൊപ്പം ചേർക്കാവുന്ന സംവിധാനം ഗൂഗിൾ അവതരിപ്പിച്ചിരുന്നു. പ്രിയപ്പെട്ടവരുടെ ജന്മദിനത്തിനു മുൻപായി ആപ്പ് നോട്ടിഫിക്കേഷനും നൽകും.
ഗൂഗിൾ കോൺടാക്‌ട്സിൽ ലൈവ് ലൊക്കേഷൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.