ഐഎഎംഎഐ ചെയർപഴ്സൻ

IAMAI
SHARE

ന്യൂഡൽഹി∙ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ) ചെയർപഴ്സനായി ഡ്രീം11 സഹസ്ഥാപകൻ ഹർഷ് ജയിനെ തിര‍ഞ്ഞെടുത്തു. ഗൂഗിൾ ഇന്ത്യയുടെ സഞ്ജയ് ഗുപ്ത സ്ഥാനമൊഴിയുന്ന ഒഴിവിലാണ് നിയമനം.  മേക്മൈട്രിപ് സിഇഒ രാജേഷ് മാഗോ ആണ് വൈസ് ചെയർപഴ്സൻ. ടൈംസ് ഇന്റർനെറ്റിലെ സത്യൻ ഗജ്‌വാനി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു വർഷമാണ് കാലാവധി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA