A- പലിശ നിരക്കുകൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ എഫ്ഡി നിക്ഷേപമാണോ ഇപ്പോൾ ഏറ്റവും സുരക്ഷിതം? ഡെറ്റ് ഫണ്ടുകൾ ദീർഘകാലത്തേക്കു മികച്ച ആദായം നൽകുന്നവയാണോ? -കെ.ശ്രീധരൻ, പാലക്കാട്
Q- ഹ്രസ്വകാല നിക്ഷേപമായി സ്ഥിരനിക്ഷേപങ്ങളെ കാണുന്നത് അഭികാമ്യമാണ്. എന്നാൽ വരുന്ന വർഷങ്ങൾ ഇന്ത്യയെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുമെന്ന പഠനങ്ങൾ വിരൽ ചൂണ്ടുന്നത് പണപ്പെരുപ്പം കുറയും എന്ന തത്വത്തിലേക്കാണ്. ആയതിനാൽ ബോണ്ട്/ ഡെറ്റ് ഫണ്ടുകൾ ഈ കാലയളവിൽ മികച്ച നേട്ടം നൽകുന്നതിന് പര്യാപ്തമാണ്.- വി.ആർ.ധന്യ സേർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ, തിരുവനന്തപുരം