ഐഫോൺകാർക്ക് ചാറ്റ്ജിപിടി ഇന്ത്യയിലും

ChatGpt
(Photo by Lionel BONAVENTURE / AFP)
SHARE

ഓപൺ എഐയുടെ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടടിയുടെ ഒദ്യോഗിക ഐഫോൺ ആപ്പ് ഇന്ത്യയുൾ‍പ്പെടെ 30 രാജ്യങ്ങളിൽ അവതരിപ്പിച്ചു. കഴിഞ്ഞയാഴ്ച യുഎസിലെ ഐഫോൺ ഉപയോക്താക്കൾക്കു മാത്രമായി അവതരിപ്പിച്ച ആപ്പാണ് ഇന്നലെ കൂടുതൽ രാജ്യങ്ങളിൽ അവതരിപ്പിച്ചത്. ആപ്സ്റ്റോറിൽ നിന്ന് സൗൗജന്യമായി ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയ്ഡ് ആപ്പും വൈകാതെ എത്തും. ഗൂഗിൾ ബാർഡ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ അവതരിപ്പിച്ചതിനെ തുടർന്നാണ് ഓപൺ എഐ ചാറ്റ്ജിപിടി ആപ്പ് വേഗം അവതരിപ്പിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.