ADVERTISEMENT
കൊച്ചി∙ നാലു ദിവസത്തെ റാലിക്കു ശേഷം ഓഹരി വിപണിയിൽ ഇന്നലെ നഷ്ടം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നേട്ടത്തിന്റെ ലാഭമെടുപ്പ് നടന്നതാണ് ഇടിവിനു കാരണം. സെൻസെക്സ് 346 പോയിന്റും നിഫ്റ്റി 99 പോയിന്റും ഇടിഞ്ഞു. കഴിഞ്ഞ നാലു വ്യാപാരദിനങ്ങളിൽ നിന്നായി സെൻസെക്സ് 1195 പോയിന്റും നിഫ്റ്റി 348 പോയിന്റും നേട്ടമുണ്ടാക്കിയിരുന്നു. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധികൾ മൂലം മെറ്റൽ, എനർജി മേഖലകളിലെ ഓഹരികൾ നിക്ഷേപകർ വിറ്റഴിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com