പൂഴ്ത്തിവയ്പ്പ് തടയാൻ നടപടി

price-hike
SHARE

ന്യൂഡൽഹി∙ ഉഴുന്ന് പരിപ്പ്, തുവര പരിപ്പ് എന്നിവയുടെ വിലക്കയറ്റം‌ പിടിച്ചുനിർത്താനായി കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി. ഒക്ടോബർ 31 വരെ കേന്ദ്രം‌ നിഷ്കർഷിക്കുന്ന തോതിൽ മാത്രമേ വ്യാപാരികൾക്ക് സ്റ്റോക്ക് സൂക്ഷിക്കാനാവൂ. മൊത്തവ്യാപാരികൾക്കും ചില്ലറവ്യാപാരികൾക്കും പ്രത്യേക പരിധി നിശ്ചയിച്ചിട്ടുണ്ട്.സ്റ്റോക്ക് വിവരങ്ങൾ വ്യാപാരികൾ കേന്ദ്രത്തെ അറിയിക്കുകയും വേണം. പരിധിയിൽ കൂടുതൽ സ്റ്റോക്ക് ഉണ്ടെങ്കിൽ 30 ദിവസത്തിനകം അത് കുറച്ച് പരിധിക്കുള്ളിലാക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.