ADVERTISEMENT
ന്യൂഡൽഹി∙ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കുള്ള ‘മെറ്റ വെരിഫൈഡ്’ ഇന്ത്യയിൽ അവതരിപ്പിച്ചതായി മാർക്ക് സക്കർബർഗ് അറിയിച്ചു. സർക്കാർ തിരിച്ചറിയൽ രേഖകൾ നൽകി ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് അക്കൗണ്ടുകൾ വെരിഫൈ ചെയ്യുന്ന വരിസംഖ്യാ പാക്കേജാണ് മെറ്റ വെരിഫൈഡ്. ആൻഡ്രോയ്ഡിലും ഐഒഎസിലും പ്രതിമാസം 699 രൂപയാണ് നിരക്ക്. 599 രൂപയ്ക്ക് ഡെസ്ക്ടോപ് പതിപ്പ് ഉടൻ അവതരിപ്പിക്കും. നേരത്തേ വെരിഫൈഡ് അക്കൗണ്ട് ഉള്ളവർക്ക് സൗജന്യമായി തുടരാം.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com