വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വർധന

1043657526
Representative image. Photo Credit: MicroStockHub/istockphoto.com
SHARE

മുംബൈ∙ ജൂൺ 2ന് അവസാനിച്ച ആഴ്ചയിലെ രാജ്യത്തെ വിദേശ നാണ്യ കരുതൽ ശേഖരം 592.9 കോടി ഡോളർ വർധിച്ച് 59506.7 കോടിയിലെത്തി. മുൻപത്തെ രണ്ട് ആഴ്ചകളിൽ കരുതൽ ശേഖരത്തിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.  കരുതൽ ശേഖരത്തിലെ പ്രധാനപ്പെട്ട ഇനമായ വിദേശ കറൻസി ശേഖരം 527 കോടി ഡോളർ വർധിച്ച് 52620 കോടി ഡോളറിലെത്തി. സ്വർണ ശേഖരം 65.5 കോടി ഡോളർ കൂടി 4500.55 കോടി ഡോളറായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.