Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപ ഒരു മാസത്തെ താഴ്ന്ന തലത്തിൽ

PTI1_2_2017_000158B

മുംബൈ ∙ ഇറക്കുമതിക്കാരും കമ്പനികളും ഡോളർ വാങ്ങിക്കൂട്ടിയതോടെ രൂപ വീണ്ടും വീണു. ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഒരു മാസത്തെ താഴ്ന്ന നിലവാരമായ 68.33 ൽ എത്തി. ഇന്നലെ മാത്രം കുറഞ്ഞത് 11 പൈസ. 68.12ൽ ആണ് വ്യാപാരം ആരംഭിച്ചത്. 

Your Rating: