ADVERTISEMENT

കോട്ടയം∙ നാട്ടകം കാവനാൽ തടത്തിൽപറമ്പിൽ പ്രതാപൻ ടി (54) പക്ഷാഘാതത്തെത്തുടർന്ന് നാലു മാസമായി കോമയിലാണ്. ‍ഡ്രൈവറായിരുന്ന പ്രതാപനെ ഒക്ടോബറിലാണ് ആന്തരികരക്തസ്രാവത്തെത്തുർന്ന് ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു ശസ്ത്രക്രിയകൾക്ക് വിധേയനായെങ്കിലും പരിപൂർണ സൗഖ്യം പ്രാപിച്ചില്ല. ഇപ്പോൾ വീട്ടിൽ കിടപ്പിലാണ് അദ്ദേഹം. നീണ്ടു നിൽക്കുന്ന തുടർചികിത്സകളും ഫിസിയോതെറപ്പിയും ആവശ്യമായിരിക്കേ, നിത്യവൃത്തിക്ക് പോലും വകയില്ലാതെ ഭാര്യയും വിദ്യാർഥികളുമായ രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം ബുദ്ധിമുട്ടുകയാണ്. പ്രതാപൻ എപ്പോഴും പരിചരണം ആവശ്യമായ ഒരു സ്ഥിതിയിലായതിനാൽ  ഭാര്യയ്ക്ക് ഒരു ജോലിക്ക് പോകാനുമാകാത്ത സ്ഥിതിയിലാണ്. സന്മമനസുകളുടെ
സഹകരണം പ്രതീക്ഷിക്കുന്നു.

സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ
കോടിമത ബ്രാഞ്ച്
അക്കൗണ്ട് നമ്പർ 67315703873
IFCE Code : SBIN 0070379

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com