ADVERTISEMENT

കോട്ടയം ∙പാമ്പാടി വെള്ളൂർ എണ്ണശേരിൽ  സുഗതൻ( 55 ഗുരുതര രോഗത്തിനു മുന്നിൽ ചികൽസ ചിലവ് കണ്ടെത്താനാകാതെ പകച്ചു നിൽക്കുകയാണ്. മൂക്കിൽ വന്ന ചെറിയ ദശ പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെ  മാറ്റിയെങ്കിലും തുടർന്നു വീണ്ടും ശസ്ത്രക്രിയകൾ ആവശ്യമായി വന്നു. ഇതേ തുടർന്നു മൂ്ക്കും കണ്ണും എടുത്തു മാറ്റിയിരിക്കുകയാണ്.  തുടയയിൽ നിന്നും ചെറിയ അസ്ഥി എടുത്തു മൂക്കിന്റെ സ്ഥാനത്ത് വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ട് പെൺകുട്ടികളുടെ പിതാവായ ഇദ്ദേഹത്തിനു കൂനിൻ മേൽ
കുരുവായി കഷ്ടകാലം തുടരുകയാണ്.

ഇനിയും ചികൽസക്കായി ഭാരിച്ച  ചിലവുകൾ വന്നു കൊണ്ടിരിക്കുന്നു. ഒരു മകൾ ജന്മനാ ബധിര മൂകയാണ്. ഭാര്യ ഉദരസംബന്ധമായ രോഗത്തിനു ചികൽസയിലും. ഒരു മകളുടെ ഭർത്താവ് കാലിനു സ്വാധീനക്കറവുള്ള ആളാണ്. നാട്ടുകാരുടെയും സുമനനുള്ള ആളുകളുടെ സഹായത്തിലുമാണ് മുന്നോട്ട് ഇതുവരെ കാര്യങ്ങൾ പോയത്. തുടർന്നുള്ള .ചികൽസക്കായി കരുണ്യ മതികളുടെ സഹായം പ്രതീക്ഷിക്കുകയാണ്.ഇപ്പോൾ വീണ്ടും മലബാർ കാൻസർ ആശുപത്രിയിൽ ചികൽസയിലാണ്. സുഗതൻ.ഇന്നലെയും മൂക്ക് ഭാഗത്തേക്ക് ശസ്ത്രക്രിയ വേണ്ടി വന്നു ഐസിയുവിലാണ്. അടിയന്തിര ധനസഹായങ്ങൾ  കാരുണ്യമതികളിൽ നിന്നു പ്രതീക്ഷിക്കുകയാണ് ഇവർ.

ഇവർക്കു സഹായമെത്തിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ– മരുമകൻ് – പ്രദീപ് – 6238430343, 623843043.

എസ്ബിഐ പൂവന്തുരുത്ത് ശാഖയിൽ അക്കൗണ്ട് ഉണ്ട് –പ്രദീപ്–  അക്കൗണ്ട് നമ്പർ– 67218925751, IFSC code- SBIN 0070845

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com