വൃക്കകൾ തകരാറിൽ : പുറമെ കാഴ്ചയും മങ്ങി

anandan
SHARE

നരിയാപുരം ∙ രണ്ടു വൃക്കകളും തകരാറിൽ, പ്രമേഹം മൂലം കണ്ണിന്റെ കാഴ്ചയും മങ്ങി. നരിയാപുരം വയലാ വടക്ക് പി. ആർ ആനന്ദനാണ് ഈ ദുരവസ്ഥ. സാമ്പത്തികമായി ഏറെ ഞെരുങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബത്തിൽ 2 പെൺകുട്ടികളും പ്രായാധിക്യം മൂലം കിടപ്പിലായ അമ്മയും ഉണ്ട്. ഭാര്യ ശുഭകുമാരിയും രോഗാവസ്ഥയിലാണ്. 

ആനന്ദന്റെ ചികിത്സയ്ക്കായി എ.ജി. അനിൽകുമാർ പ്രസിഡന്റും രാജിമോൾ ആർ.അമ്പാടി സെക്രട്ടറിയുമായി സഹായ കമ്മിറ്റി രൂപീകരിച്ചു. നരിയാപുരം എസ്ബിെഎയിൽ ജോയിന്റ് അക്കൗണ്ടും തുടങ്ങി. 

 ഉദാരമതികളുടെ സഹായപ്രതീക്ഷയിലാണ് ഇൗ നിസ്സഹായ കുടുംബം.

അക്കൗണ്ട് നമ്പർ : 38548626761

െഎഎഫ്സി കോഡ് : SBIN 0070512 

ഫോൺ – 9446114952

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA