ADVERTISEMENT

പത്തനംതിട്ട ∙ മരത്തിൽ നിന്ന് വീണ് അരയ്ക്കു താഴെ തളർന്ന് കിടക്കുന്ന  യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു. ഇലന്തൂർ പഞ്ചായത്തിൽ പരിയാരം  കല്ലുംപുറത്ത് മേമുറിയിൽ ഇ.എൻ. മോഹനന്റെ മകൻ കെ.എം. മനോജാണ് (40) ചികിത്സയ്ക്ക് പണമില്ലാതെ ക്ലെശിക്കുന്നത്. 

9 മാസമായി ഒരേ കിടപ്പാണ്. നട്ടെല്ലിന് ഒടിവുണ്ട്. ഇതിനോടകം ചികിത്സയ്ക്ക് നല്ലൊരു തുക ഈ നിർധന കുടുംബത്തിന് ചെലവായി.. കുടുംബത്തിന് മറ്റു വരുമാന മാർഗമൊന്നുമില്ല. സഹായത്തിനായി  സൗത്ത് ഇന്ത്യൻ ബാങ്ക് ഇലന്തൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 0380053000006728.ifsc code-sibl0000380. phone-7558014534.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com